ലാൽ സലാം
Friday, 17 January 2014
അമ്മ
അറിയുന്നു ഞാനെൻ അമ്മതൻ സ്നേഹം
വാത്സല്യം തുളുമ്പിടുമാ വാക്കുകൾ
എന്നിലെ തെറ്റുകൾ തിരുത്തി
എന്നെ ഞാനാക്കി മാറ്റിയ
അമ്മതൻ സ്നേഹത്തെ
മറക്കാനോരിക്കലും എനിക്കാവില്ല
No comments:
Post a Comment
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment